ജ : 26081904, രാമപുരം.
ജോ : വ്യവസായം, ചന്ദ്രികസോപ്പിന്റെ നിര്‍മ്മാതാവ്. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്. 1967 മുതല്‍ 86 വരെ വിവേകോദയം മാസിക നടത്തി.
കൃ : ശ്രീനാരായണ ചിന്തകള്‍, വിചാരദര്‍പ്പണം, ഗുരു ചരണങ്ങളില്‍, പ്രത്യൗഷധവിധിയും പ്രഥമ ചികിത്സയും, പല്‍പ്പു മുതല്‍ മുണ്ടശേ്ശരി വരെ തുടങ്ങിയവ.
മ : 06111999.