ജ : 21091938, തിരുവനന്തപുരം.
ജോ : ഐ.പി.എസ്. ഉദ്യോഗസ്ഥന്‍, കേരള പോലീസില്‍ ഐ.ജി.യായി വിരമിച്ചു.
കൃ : വേഷം (ലേഖനം), ഓര്‍മ്മകളുടെ വളപെ്പാട്ടുകള്‍ (ഓര്‍മ്മക്കുറിപ്പ്), പ്രസംഗകലഒരു പഠനം (ഉപന്യാസം), പ്രലോഭനങ്ങളെ പ്രണാമം,  വിലങ്ങുകളേ വിട, അമാവാസി (നോവല്‍) തുടങ്ങിയവ.
പു : പ്രശസ്ത സേവനത്തിനുള്ള പോലീസ് മെഡല്‍
മ : 10102000.