ജ : 27021900, വടക്കന്‍ പറവൂര്‍
ജോ : മെഡിക്കല്‍ ഓഫീസര്‍, മദ്രാസില്‍ നഴ്‌സിംഗ് ഹോം നടത്തി. മദ്രാസ് കേരള സമാജം, ജയ കേരളം വാരിക എന്നിവയുടെ സ്ഥാപകന്‍. നടന്‍, സംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തി.
കൃ : ഉമ്മിണിത്തങ്ക, മന്ദലമറിയം, ശൈല പുത്രി, കുസൃതിക്കുടുക്ക (നാടകങ്ങള്‍), കളഞ്ഞുകിട്ടിയ തങ്കം (നോവല്‍) തുടങ്ങിയവ.
മ : 18021960.