ജ : 09101889, ഏറ്റുമാനൂര്‍
ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, 'മിതഭാഷി' പത്രാധിപര്‍, 'സര്‍വീസ്' പത്രാധിപര്‍, 1947 മുതല്‍ മലയാളമനോരമ പത്രാധപസമിതിയില്‍ ലീഡര്‍ റൈറ്റര്‍.
കൃ : ജീവിതചന്ദ്രിക, വീരമാര്‍ത്താണ്ഡന്‍, ബാലരാമവര്‍മ്മ, വേലുത്തമ്പിദളവ (നോവല്‍), തിരുവിതാംകൂര്‍ ചരിത്രം, ഹെന്റി ഫോര്‍ഡിന്റെ ജീവചരിത്രം തുടങ്ങിയവ.
മ : 17021954.