ജ : 27051877, കോട്ടയ്ക്കല്‍
ജോ : പത്രപ്രവര്‍ത്തനം, കവനകൗമുദി പത്രാധിപര്‍, ധന്വന്തരി, ലകഷിവിയോഗം, ജന്മി തുടങ്ങിയ പത്രമാസികകള്‍ നടത്തി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഒറവങ്കര, വി.സി. ബാലകൃഷ്ണപ്പണിക്കര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ തുടങ്ങിയവരുടെ കൃതികളുടെ സമ്പാദകനും പ്രകാശകനും കോട്ടയ്ക്കല്‍ സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍.
കൃ : രാഗരത്‌നാവലി, ചിന്താഗ്രസ്തനായ ശ്രീരാമന്‍, പ്രത്യകഷസ്‌തോത്രം, ശ്രീനവഗ്രഹ സ്‌തോത്രങ്ങള്‍, മണ്‍മറഞ്ഞ സാഹിത്യകാരന്മാര്‍, ഉദ്ദണ്ഡ ശാസ്ത്രികളും പട്ടത്താനവും (ജീ.ച.), ചികിത്സാ സാരസംഗ്രഹം, ആര്യവൈദ്യചരിതം (വൈദ്യം) തുടങ്ങിയവ.
പു : കവികേസരി, കവകുലഗുരു തുടങ്ങിയ ബഹുമതികള്‍
മ : 18111958.