ജ : 15111915, വൈദ്യനാഥപുരം, പാലക്കാട്
ജോ : സുപ്രീം കോടതി ജഡ്ജി, ആദ്യത്തെ കേരള മന്ത്രിസഭയില്‍ അംഗം (195759). കേരളത്തെ കോടതി ജഡ്ജി.
കൃ : മുഖച്ഛായകള്‍, സോവിയറ്റ് യൂണിയനിലൂടെ (യാത്ര വിവരണം), ഇംഗ്‌ളീഷിലും മലയാളത്തിലുമായി 44 നിയമ ഗ്രന്ഥങ്ങള്‍  തുടങ്ങിയവ.
പു : സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്.