ജ : 29041938, മാവേലിക്കര.
ജോ : ട്രാവന്‍കൂര്‍ റയോണ്‍ സില്‍ സീനിയര്‍ മാനേജര്‍,
കൃ : മോകഷം തേടുന്ന വിഗ്രഹങ്ങള്‍, പുകക്കുടകള്‍, രാജസൂയം (നോവല്‍), ട്രാന്‍സിസ്റ്റര്‍, പരിപഥങ്ങളുടെ ഹരിശ്രീ (ശാസ്ത്രം) തുടങ്ങിയവ.