ജ : 03.04.1940, വടകര
ജോ : കുറച്ചുകാലം സൗദിയില്‍ ഡോക്ടര്‍, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം.
കൃ : സ്മാരക ശിലകള്‍, മരുന്ന്, മലമുകളിലെ അബ്ദുള്ള, കന്യാവനങ്ങള്‍, കൃഷ്ണന്റെ രാധ, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയവ
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി ചെറുകഥാ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.