ജ : 1873, തൃശൂര്‍ വടക്കേകുറുപ്പത്ത്
(തൂ. നാ. : കെ.എം.)
ജോ : തൃശൂരില്‍ വിവേകോദയം സമാജ സ്ഥാപകരില്‍ ഒരാള്‍. വേദാന്തപരമായ പ്രവര്‍ത്തനങ്ങള്‍.
കൃ : ഭഗവദ്ഗീതാ വ്യാഖ്യാനം, വിവേകാനന്ദസ്വാമികളുടെ ഭകതിയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം എന്നിവയുടെ പരിഭാഷകള്‍. ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുടെ വിദ്യാഭ്യാസം വിവര്‍ത്തനം.
മ : 1943