1971ല്‍ തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയില്‍ ജനിച്ചു. പുരോഗമനകലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ റാഷണലിസ്റ്റ് അസോസിയേഷ(ബയഴദ)ന്റെ അഖിലേന്ത്യാ കമ്മിറ്റിയംഗം. 'ശ്രീനാരായണഗുരു' എന്ന ലഘുജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിവിത പങ്കാളി:കെ.ആര്‍.മായ, മക്കള്‍: സാഗര്‍ ലാല്‍, ബ്രെഹ്ത് ലാല്‍. വിലാസം: ചിത്രിക, ഏജീസ് ഓഫിസിനെതിര്‍വശം, സ്റ്റാച്ചു, തിരുവനന്തപുരം 695001, ഫോണ്‍:0471 4011725 മൊബൈല്‍:9497269148 (ശ്രീനാരായണ ഗുരുവിനെ കുറിച്ചും ഗുരു രചിച്ചതുമായ ആയിരത്തോളം പുസ്തകങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.)