ജ: 17.5.1934 തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: സ്വര്‍ഗ്ഗം പോലൊരു സ്വപ്നം, അഗ്നിജ്വാല, മോഹഭംഗം, ഈറന്‍ മേഘങ്ങള്‍, ശില്പഗോപുരം, വൃത്തം തെറ്റിയ കവിത തുടങ്ങിയ നോവലുകള്‍.