ജ: 7.4.1905, തുറവൂര്‍, ചേര്‍ത്തല. ജോ: അദ്ധ്യാപനം, തുറവൂര്‍ നരസിംഹ വിലാസം ബുക്ക് ഡിപേ്പായുടെ സ്ഥാപകനും ഉടമയും. താലൂക്ക് യൂണിയന്‍ ലൈബ്രറി പ്രസിഡന്റായിരുന്നു. കൃ: എക്‌സ് റേ, അപരാധിനി, അമ്മായിയമ്മ, സാഹിത്യ കുശലന്‍, ശേഷഗിരി പ്രഭു, ബാലാരാമം, പരഹൃദയജ്ഞാനം തുടങ്ങിയവ.