ജ: 11.3.1940. ജോ: 1978 മുതല്‍ ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍. തുടര്‍ന്ന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇന്‍ഡോളജി വിഭാഗം ഡീന്‍. കൃ: പത്തുകല്പനകള്‍, എപ്പിഗ്രാഫിയ, മലബാറിക്ക തുടങ്ങി 10 ചരിത്ര ഗ്രന്ഥങ്ങള്‍. മ: 12.2.1994.