തൂ:നാ: വാനമ്പാടി. ജ: 22.1.1905, കൂത്താട്ടുകുളം, ജോ: അദ്ധ്യാപനം, തപാല്‍ വകുപ്പില്‍ ക്‌ളാര്‍ക്ക്. കൃ: അന്തിനകഷത്രം, ബാഷ്പമണികള്‍, പ്രഭാത പുഷ്പം, കാവ്യകൗമുദി, കാറ്റുപറഞ്ഞകഥ തുടങ്ങിയവ. മ: 2.12.1998.