ജ: 6.9.1903 ചെങ്ങന്നൂര്‍. ജോ: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ മലയാളം പ്രൊഫസറും പ്രിന്‍സിപ്പലുമായിരുന്നു. കൃ: വിശ്വദീപം, കാവ്യതാരകം, സാഹിത്യ സോപാനം, സാഹിതീ വിഹാരം, ഭകതമീര പാടുന്നു തുടങ്ങിയവ. മ: 5.4.1993.