മിനി സുകുമാര്‍

ജനനം: കൂഞ്ഞാട്ടുകുളത്ത്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തേഞ്ഞിപ്പാലത്തെ സെന്റര്‍ ഫോര്‍ വിമണ്‍ സ്റ്റഡീസില്‍ ലക്ചറര്‍, നിരൂപക, ടി. വി.
അവതാരക, വനിതാപ്രസ്ഥാന പ്രവര്‍ത്തക എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.