ജ: 15.3.1950, കോട്ടയം. ജോ: അക്കൗണ്ടന്റ്, ചലച്ചിത്ര സംവിധായകന്‍. കൃ: ഗ്രീഷ്മം, ആശ്രമമൃഗം, അഷ്ടബന്ധം, മോകഷം, അരക്കില്‌ളം (നാടകം). പു: ദേശീയോദ്ഗ്രന്ഥന നാടക മത്സരത്തില്‍ ക്യാഷ് അവാര്‍ഡ്, പ്രൊഫഷണല്‍ നാടക മത്സരത്തില്‍ പുരസ്‌കാരം, നല്‌ള ചലച്ചിത്ര കഥാകൃത്തിനുള്ള അവാര്‍ഡ്‌