ജ: 1.7.1930, കോഴിക്കോട്, പള്ളിക്കര. ജോ: ചലച്ചിത്ര സംവിധാനം, എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡംഗം. ഗ്രന്ഥശാലാ സംഘം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: തേന്‍തുള്ളി, ചതിയില്‌ളാത്ത ചിരി, കാക്കപ്പുള്ളി, കരിങ്കണ്ണ്, കുഞ്ഞായന്റെ കുസൃതികള്‍, അര്‍ത്ഥ ഭേദം, അസിന തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 26.12.1994.