ജ: 17.12.1916 ചേര്‍പ്പ്. ജോ: രസതന്ത്രഗവേഷകന്‍, വിദേശ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകന്‍. കൃ: പൂങ്കുല, ജനന നിയന്ത്രണം, ശാസ്ത്രീയോപന്യാസങ്ങള്‍, ഒരു മലയാളി കണ്ട ഇന്ത്യ, ഒരു നാടന്‍ പെണ്‍കിടാവിന്റെ ലണ്ടന്‍ യാത്ര തുടങ്ങിയവ. മ: 27.1.1993.