ജ: 30.8.1922 കൈതപ്രം, കണ്ണൂര്‍. ജോ: പൗരോഹത്യം, ജ്യോത്സ്യം, തച്ചുശാസ്ത്രം. കൃ: നവഗ്രഹസ്‌തോത്ര വ്യാഖ്യാനം, ആശൗച ദീപിക വ്യാഖ്യാനം, മനുഷ്യാലയ ചന്ദ്രികാ വ്യാഖ്യാനം, ജ്യോതിഷ പ്രകാശിക.