ജ: 6.5.1902. ജോ: ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് സമരങ്ങളിലും മുഖ്യ പങ്ക് വഹിച്ചു. രാജ്യസഭാംഗം, പ്രമുഖ രാഷ്ട്രീയ ലേഖകന്‍. പംക്തികാരാന്‍. കൃ: തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രം, പണിമുടക്കം (നാടകം), മോത്തിലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, ചങ്ങനാശേ്ശരി പരമേശ്വരന്‍ പിള്ള (ജീ.ച), മുല്‌ളയ്ക്കല്‍ ഭവനം, പട്ടം മുതല്‍ പനമ്പിള്ളി വരെ, ആശാനും പുതിയ ഗായകരും. മ: 14.11.1982.