ജനനം 1962 മെയ് 1–ാം തീയതി പൊന്നാനിയില്‍. വിദ്യാഭ്യാസം: എം.എ ഇംഗ്‌ളീഷ്, ഡോ. അയ്യപ്പപ്പണിക്കരുടെ ശിഷ്യന്‍. മാതൃഭൂമിയില്‍ രണ്ടുവര്‍ഷം സബ് എഡിറ്റര്‍ ട്രെയിനിയായി ജോലി ചെയ്തു. 1988–ല്‍ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ചേര്‍ന്നു. ഇപ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍. സംവാദം, ശ്രദ്ധ, ഇഷ്ടസുഗന്ധംപോലെ, ഫുട്‌ബോള്‍ നോവല്‍, യൂറോപ്യന്‍ ഫുട്‌ബോള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പ്രീത. മകള്‍: നിവേദിത. ഇ–മെയില്‍: ഷദഴഫഷപഴദഷലശ@രുദമസസ.നസശ