തൂ:നാ: സഞ്ജയന്‍. ജ: 13.6.1903, തിരുവങ്ങാട്, തലശേ്ശരി. ജോ: 1935 ല്‍ കേരള പത്രികയുടെ എഡിറ്റര്‍, പിന്നീട് സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യ മാസികകള്‍ നടത്തി. 1938 ല്‍ കോളേജ് ലക്ചറര്‍, കളരിപ്പയറ്റിലും ജ്യോതിഷത്തിലും വിദദ്ധന്‍. കൃ: സഞ്ജയന്‍ (6 ഭാഗം), സാഹിത്യ നികഷം (2 ഭാഗം), ആദ്യോപഹാരം, ഹാസ്യാഞ്ജലി, ഒഥലേ്‌ളാ തുടങ്ങിയവ. മ: 13.9.1943.