ജ: 6.6.1857ാ ഒറവങ്കര ഇല്‌ളം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സന്തതസഹചാരി, പല കവിതാ പരീകഷകളിലും വിജയിച്ചു. ജോ. മന്ത്രവാദം. കൃ: ബാലോപദേശം (3 ഭാഗം), കുചേലവൃത്തം ഓട്ടന്‍ തുള്ളല്‍, ഭൈവീപരിണയം, അംബോപദേശം. മ: 27.8.1916.