കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജനനം. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്നും അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. അച്ഛന്‍–വി.മഹാദേവ അയ്യര്‍. അമ്മ–സി.ജയലക്ഷ്മി അമ്മാള്‍. ഭാര്യ–ടി.കെ. ലക്ഷ്മി. മകള്‍–എന്‍. മൃദുല. മരുമകന്‍– ഹരി. ആര്‍. ചെറുമകന്‍–അഭിഷേക്. എച്ച്.