ജ: 23.7.1914 മാഹി. ജോ: ഫ്രഞ്ച് അദ്ധ്യാപകന്‍, ഫ്രഞ്ച് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസം. കൃ: കാറല്‍ മാര്‍ക്‌സ്  ജീവിത കഥകളും പാഠങ്ങളും, വിക്ടര്‍ യൂഗോ (ജീ.ച.), പാവങ്ങള്‍ (വിവ) തുടങ്ങിവ. മ: 1981.