ജ: 15.6.1922 തലശേ്ശരി. ജോ: അദ്ധ്യാപനം. കൃ: ഉത്കണ്ഠ വാഹിനി, ജീവിതം, കുട്ടികളുടെ ഉപനിഷത്തും ദര്‍ശനങ്ങളും, റഷ്യന്‍ പാണിനിയം, റഷ്യന്‍ ഭാഷാവിജ്ഞാനീയം.