ജ: 4.9.1939, മാരാമണ്‍, തിരുവല്‌ളം. ജോ: അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍. കൃ: മതില്‍, നിഴല്‍, ഏകാന്തതയുടെ ദ്വീപ്, ഉദാത്തം, ഊഷരഭൂമി, ന്യായാസനം (കഥകള്‍), മെര്‍ട്രാന്‍സ് റസ്‌സന്‍  മാനവരാശിയുടെ മനസ്‌സാകഷി (ജീ.ച).