ജ: 24.2.1889 പുലിയൂര്‍. കൃ: അംശുമതീ സ്വയംവരം ആട്ടക്കഥ, ദുരാഗ്രഹം, ഭാഷാനാടകം, അമ്മുക്കുട്ടി (ആഖ്യായിക), ജ്യോതിഷസാര സംഗ്രഹം (2 ഭാഗങ്ങള്‍), ഭാഷാനൈഷധം, വിശാഖവിജയം മഹാകാവ്യം. മ: 21.11.1959.