ജ: 20.11.1934, പഴവങ്ങാടി. ജോ: എ.ഇ.ഒ. സംഗീത നാടക അക്കാഡമിയുടെ കേളിയുടെ എഡിറ്റര്‍, കേരള സാഹിത്യ അക്കാഡമി സംഗീത നാടക അക്കാഡമി അംഗം. കൃ: ഉഷസ്‌സന്ധ്യ, കാളക്കൂടം, രാജസൂയം, ദിവ്യദു:ഖം, സഞ്ജീവനി തുടങ്ങിയ നാടകങ്ങള്‍.