ജ: 10.10.1948 മണമ്പൂര്‍, ആറ്റിങ്ങല്‍. ജോ: പൊലീസ് വകുപ്പില്‍, ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു. ''ഇന്ന്'' ഇന്‍ലന്‍ഡ് മാസികയുടെ എഡിറ്റര്‍. കൃ: ഇരുട്ടറക്കവിതകള്‍, പാണന്റെ പാട്ട് (കവിതാസമാഹാരം), കണിശം മുത്തശ്ശി (ബാ.സാ). പു: മലയാളം ബുക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അവാര്‍ഡ്.