ജ: 25.8.1871 മാവേലിക്കര. ജോ: ദിവാന്‍ പേഷ്‌കാര്‍, ദേവസ്വം കമ്മിഷണര്‍, കൃ: അര്‍ത്ഥ ശാസ്ത്ര പ്രവേശിക, വിഹായസ വിഹാരം, ഉപന്യാസാരാമം, സസ്യശാസ്ത്രം, നവീനശാസ്ത്ര പീഠിക, ലോകാലോകം (നാല് ദാഗങ്ങള്‍) തുടങ്ങിയവ. മ: 20.1.1959.