ജ: 23.5.1907. തിരുവല്‌ള. ജോ. മദ്രാസ്, ബര്‍മ്മ എന്നിവിടങ്ങളില്‍ പോസ്റ്റല്‍ വകുപ്പില്‍, എഫ്.എ.സി.റ്റിയില്‍ അസിസ്റ്റന്റ് ഫൈനാന്‍സ് മാനേജര്‍. കൃ: പഞ്ചുമേനോനും കുഞ്ചിയിമയും (6 ഭാഗം), കുഞ്ചിയമ്മയുടെ ചിന്തകള്‍ (2 ഭാഗം), ശുപ്പു ശുപ്പു തുടങ്ങിയവ. മ: 15.1.1987.