ജ: 29.10.1932, ആലുവ. ജോ: എന്‍സൈകേ്‌ളാപീഡിക് പബ്‌ളിക്കേഷന്‍ ഡയറക്ടര്‍, അദ്ധ്യാപനം, പല വിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സെക്രട്ടറി. കൃ: സാമീപ്യം സാരൂപ്യം സായൂജ്യം, ഭൗതിക രസതന്ത്രം, സീമകള്‍ സമസ്യകള്‍, ശാസ്ത്രം ഇന്ത്യയില്‍, സൈദ്ധാന്തിക അകാര്‍ബണിക രസതന്ത്രം തുടങ്ങിയവ.