ജ: 28.9.1899, കുണ്ടൂര്‍. ജോ: അദ്ധ്യാപനം, പത്രാധിപത്യം, കൃ: രാമചരിത മാനസം, മഹാത്മഗാന്ധി, ഉണ്ണായിവാര്യര്‍, അര്‍ച്ചന, കവനകൗതുകം, കാവ്യപ്രദീപം, ത്യാഗകേഷത്രം, എരേച്ചന്റെ കുസൃതി.