ജ: 30.3.1919. കോഴിക്കോട്, ജോ: പത്രപ്രവര്‍ത്തനം. പ്രദീപം പത്രത്തിന്റെ എഡിറ്റര്‍, ചെറുകിട പത്ര സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. കൃ: സുപ്രഭാതം (കവിത), ജയപ്രകാശ്, ക്യാപ്റ്റന്‍ ലകഷ്മി തുടങ്ങി ജീവചരിത്രങ്ങള്‍.