ജ: 15.7.1933, കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: ഇരുള്‍ അല്പം നീങ്ങിയപേ്പാള്‍, പുരോഗതിയുടെ പാത, സ്വദേശാഭിമാനി, രവീന്ദ്രനാഥ ടാഗോര്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ. പു: ദേശീയ പുരസ്‌കാരം, അദ്ധ്യാപക പുരസ്‌കാരം.