ജ: 1910 മേയ്. ജോ : പത്രപ്രവര്‍ത്തനം. കൃ: മരതകപീഠം (നോവല്‍), അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി (കവിതാ സമാഹാരം), ഞങ്ങളുടെ ജയില്‍ ജീവിതം (മിസ്‌സിസ് കെ.പി.യും ചേര്‍ന്ന് എഴുതിയത്), രാഗസുധ, മുരളീധരന്‍, ഏകാന്ത കോകിലം തുടങ്ങിയവ. മ: 10.10.1998.