ജ: 15.5.1955 പൊന്നാനി. ജോ: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍, മാധ്യമം വാരികയില്‍. കൃ: ഹിധാതാവിന്റെ ചിരി, വേണ്ടപെ്പട്ടവന്റെ കുരിശ് (ചെറുകഥാ സമാഹാരം), ചരമവാര്‍ഷികം, സുഫി പറഞ്ഞകഥ (നോവല്‍). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ്