ജോ: 25.4.1903, തൃശൂര്‍, അമ്പാടി ഭവനം. ജോ: ഡിസ്ട്രിക്ട് കോടതിയില്‍ വക്കീല്‍, രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനം, കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തനം. കൃ: ഹാസാങ്കുരം, അഹമ്മതി, പത്രമീമാംസ, സര്‍ദാര്‍ പണിക്കരുടെ സാഹിത്യ സപര്യ തുടങ്ങിയവ.