1937 ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദം. റഷ്യന്‍ ഭാഷയില്‍ ബിരുദാനന്തരബിരുദം. അദ്ധ്യാപനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ജോലിനോക്കി. കേരള നിയമസഭയില്‍നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. 'സോവിറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങള്‍', 'സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോള്‍' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഭാര്യ–തുളസീബായി ടി.എന്‍. മക്കള്‍–മനോജ് ശങ്കര്‍, രവിശങ്കര്‍, വിനോദ് ശങ്കര്‍.