ജ: 24.11.1954, കോട്ടയം, പാല. ജോ: വിദ്യാഭ്യാസ വകുപ്പില്‍ എ.ഇ.ഒ., കൃ: തരിശു നിലങ്ങള്‍ക്കപ്പുറം, വേനലിലെ സ്വപ്നങ്ങള്‍ (നോവല്‍), വഴിമുട്ടിയവര്‍ (കഥകള്‍), ബാലസാഹിത്യ മഞ്ജരി, ആശാന്റെ കാവ്യകഥകള്‍ (ബാ.സാ).