1970–ല്‍ എറണാകുളം ജില്ലയിലെ ഞാറയ്ക്കലില്‍ ജനനം. അഡ്വ.കെ.കെ.രാമന്റെയും ഇ.എന്‍.ദേവകിയുടെയും മകള്‍. എറണാകുളം മഹാരാജാസ്, മാല്യങ്കര എസ്.എന്‍.എം., ചങ്ങനാശേ്ശരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തില്‍ പി.എച്ച്.ഡി. എടനാടന്‍ പാട്ട് (1997) എന്ന പുസ്തകം എഡിറ്റ് ചെയ്തു. 1995 മുതല്‍ സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗം അദ്ധ്യാപിക. ഭര്‍ത്താവ്: ശശി ഗോപാലന്‍. മക്കള്‍: വിവേക്, സിദ്ധാര്‍ഥ്. ഇ– വിലാസം: ലഴറദരയര്‍മദദ@ഭശദയവ.നസശ