ജ: 13.5.1946 തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം. കൃ: ബലി മൃഗങ്ങള്‍, ദുര്‍ഗം, കലാശം, ധന്യ, തിര എത്താത്ത തീരം (നാടകം), വര്‍ഷം മുഴുവന്‍ വസന്തം, ഒരിക്കലും പുലരാത്ത രാത്രി (നോവല്‍), വിളക്കിനു മാത്രമോ ചുവപ്പ്, എന്റെ പേര്‍ കമല (വിവ).