ജ: 10.6.1938, മങ്കൊമ്പ്. ജോ: പ്രൊഫസര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: അന്തസ്‌സുള്ള മനുഷ്യന്‍, ഉപ്പ്, ഈ വെളിച്ചം, ഈ ദു:ഖം (നോവല്‍), വില്യം ഷേക്‌സ്പിയര്‍, കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍, കവിതയുടെ മൂന്നുവഴി, മരണമില്‌ളാത്ത വയലാര്‍ (നിരൂപണം), ആനക്കൊമ്പും കുരങ്ങുകളും (ലേഖന സമാഹാരം). പു: സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്.