ജ: 26.5.1951, ആലുവ. ജോ: നാടകാഭിനയം. 1987 ല്‍ കേരള സംഗീത നാടക അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: മുഖങ്ങള്‍, വിഗ്രഹം, അമര്‍ഷം, മുന്നറിയിപ്പ്, അന്തര്‍ധാര, ഘോഷയാത്ര തുടങ്ങിയ നാടകങ്ങള്‍. പു: കേരള സംഗീത നാടക അക്കാഡമി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ നാടക പുരസ്‌കാരം.