ജ: 6.8.1926, തലശേ്ശരി. ജോ: തവന്നൂരില്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ചറര്‍, അദ്ധ്യാപനം, 1974 ല്‍ കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റ്, ദേശാഭിമാനി വാരി പത്രാധിപര്‍. കൃ: പകല്‍ക്കിനാവ്, ആശാന്‍ നവ്വോത്ഥാനത്തിന്റെ കവി, പാര്‍ശ്വവീകഷണം, മാനസികമായ അടിമത്തം, വള്ളത്തോള്‍ നവയുഗത്തിന്റെ കവി, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 23.3.1985.