ജ: 28.5.1881, ജോ: അദ്ധ്യാപകന്‍. പൊലീസ് ഇന്‍സ്‌പെക്ടര്‍. കൃ: സ്‌നേഹപ്രവാഹകാലുഷ്യം, ദുശ്ശങ്കാപ്രവാദം, ഗദ്യനാളിനി, ശ്രീകൃഷ്ണന്‍, ധ്രുവന്‍, വിശ്വാമിത്രന്‍ തുടങ്ങി പുരാണകഥാപാത്രങ്ങളെ ആസ്പദമാക്കി കുട്ടികള്‍ക്കായി ഏതാനും ഗ്രന്ഥങ്ങളും. മ: 11.3.1955.