ജ: 19.3.1941, ചേര്‍ത്തല. ജോ: അദ്ധ്യാപനം, സിന്‍ഡിക്കേറ്റംഗം, ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍. കൃ: ആസ്വാദനം, അപഗ്രഥനം, ഇടശേ്ശരിയുടെ കാവ്യലോകം, ചന്തുമേനോന്‍, അരങ്ങും അണിയറയും, അകഷരകലയുടെ ചൈതന്യം, തെസ്യൂസിന്റെ സംഗീതം (നിരൂപണം), ബങ്കിം ചന്ദ്ര ചാറ്റര്‍ജി (വിവ), മ: 19.8.2000.