ജ: 3.6.1911. കോട്ടയം. ജോ: അദ്ധ്യാപനം, 1959 മുതല്‍ 66 വരെ കേരള സാഹിത്യ അക്കാഡമി അസി. സെക്രട്ടറി, 197072 കേരള കലാമണ്ഡലം സെക്രട്ടറി. കൃ: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍, ഭാഷാ സാഹിത്യ ചരിത്ര സംകേഷപം, ഉണ്ണുനീലി സന്ദേശം ഒരു പഠനം, അനശ്വര ജനത (വിവ) തുടങ്ങിയവ. മ: 7.3.1986.